Aattakkalaasham poster

1983 · song 4

Thengum Hridayam

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
Raveendran

Lyrics

തേങ്ങും ഹൃദയം മൂടും ഇരുളിൽ പൊലിയുന്ന നാളങ്ങൾ നേരറിയാതെ നൊമ്പരമോടേ വേർ പിരിയും ആത്മ ബന്ധങ്ങൾ (തേങ്ങും..)   സ്മരണകളിൽ (2) നിറകതിരണിയിൽ നിറയുന്നു കരിമുകിൽ നിരകൾ വർണ്ണം മായും സ്വപ്നം തോറും കണ്ണീർ തൂവി വേദനയിൽ കാലം മുങ്ങുമ്പോൾ ( തേങ്ങും..)   കര കയറും കരിങ്കടലലകൾ കരളിലും ഇളകിടും തിരകൾ പാപം നൽകും ശാപം നേടി ദു:ഖം പേറി ചേതനയിൽ നാദം വിങ്ങുമ്പോൾ ( തേങ്ങും..)

Published by the catalogue editor. Rights remain with the original creators.