1983 · song 2

Nithyanaaya manushyanu vendi

From Aashrayam

Credits

Singer
KJ Yesudas Chorus
Lyricist
Poovachal Khader
Composer
MB Sreenivasan

Lyrics

നിത്യനായ മനുഷ്യനു വേണ്ടി വീഥിയൊരുക്കുക നാം കിന്നരം കൊണ്ടും കുഴലുകള്‍ കൊണ്ടും അവനായ് പാടുക നാം (നിത്യനായ.....) അവന്റെ രാജ്യം വരുവാന്‍ അയല്‍വാസിയെ നാമറിയേണം അവന്റെ സ്നേഹം ഒഴുകാന്‍ അകതാരിനിയും തുറക്കേണം കരുണകള്‍ കൊണ്ടും നന്മകള്‍ കൊണ്ടും ഇവിടം നമ്മള്‍ നിറയ്ക്കേണം (നിത്യനായ.....)

Published by the catalogue editor. Rights remain with the original creators.