1983 · song 2

Poomarangal Peeli Veeshi

From Aana

Credits

Singer
KJ Yesudas Sujatha Mohan Sai Geetha
Lyricist
Sathyan Anthikkad
Composer
Jerry Amaldev

Lyrics

പൂമരങ്ങള്‍ പീലിവീശി മാടിവിളിയ്ക്കുന്നു കന്നിമാനം കണ്ണുചിമ്മി പുഞ്ചിരി തൂകുന്നു കിനാവിന്‍റെ  നിഴല്‍‌പോലെ മനസ്സിന്‍ ദാഹം ഭൂമിയില്‍ സ്വര്‍ഗ്ഗം തേടുമ്പോള്‍  (പൂമരങ്ങള്‍ ) ഇതല്ലേ മമ്മീ ആ സ്വര്‍ഗ്ഗം? ഇതല്ലേ ഡാഡീ ആ സ്വര്‍ഗ്ഗം? നെഞ്ചിനുള്ളിലൊരോമനക്കിളി കൊഞ്ചിവന്നൊരു നാള്‍ മോഹവല്ലിയിലായിരം പുതുപൂക്കള്‍ വിരിഞ്ഞു പൂക്കളിലിത്തിരി തേന്‍ പകരുന്നത് നീയല്ലയോ ലല ലല ലല ലല ഞാനല്ലയോ (പൂമരങ്ങള്‍ ) നൊമ്പരങ്ങളിലോമലിന്‍ ചിരി മഞ്ഞുതുള്ളികളായ് സ്നേഹമാലികപോലൊരമ്പിളിയെന്നില്‍ തെളിഞ്ഞു ജീവനിലമ്പിളിയായ് തെളിയുന്നത് നീയല്ലയോ ലല ലല ലല ലല ഞാനല്ലയോ (പൂമരങ്ങള്‍ )

Published by the catalogue editor. Rights remain with the original creators.