Aadyathe Anuraagam poster

1983 · song 4

Raagam Anuraagam

Credits

Singer
KJ Yesudas Sujatha Mohan
Lyricist
Devadas
Composer
Raveendran

Lyrics

രാഗം അനുരാഗം ആദ്യത്തെ അനുരാഗം കാറ്റേ... കടലേ... പാടൂ പ്രിയരാഗം രാഗം (രാഗം...) മഴവിൽ നെയ്യാൻ മോഹവുമായി സവാരി ചെയ്യും മുകിലുകളേ ഒരു നിമിഷം നിൽക്കാമോ ഒരു രഹസ്യം ചൊല്ലാം ഞാൻ ഞങ്ങളൊന്നാണ് ഒന്നാണ് ഒന്നാണ് (രാഗം...) മുത്തുകൾ വാരാൻ ദാഹവുമായി കിനാവു കാണും വീചികളേ ഒരു നിമിഷം കാതോർക്കൂ സ്വരമുതിരും കഥപറയാം ഞങ്ങളൊന്നാണ് ഒന്നാണ് ഒന്നാണ് (രാഗം...)

Published by the catalogue editor. Rights remain with the original creators.