1982 · song 3

Saayam Sandhya

Credits

Singer
S Janaki
Lyricist
Poovachal Khader
Composer
K Raghavan

Lyrics

സായംസന്ധ്യ മേയും തീരം ചായങ്ങളിൽ മുങ്ങീ നിഴലുകൾ തൊടികളിൽ  ഊഞ്ഞാലാടി നിൽക്കുമ്പോൾ (സായംസന്ധ്യ.. )   എൻപ്രിയനായ് ഞാനെഴുതീ ഇന്നും പ്രേമഗീതങ്ങൾ (2) നിൻഹൃദയം എന്നുയിരിൽ (2) മീട്ടി സൗമ്യരാഗങ്ങൾ (സായംസന്ധ്യ..) പൊന്നുരുകും മേഖലയിൽ കാണും രമ്യവർണ്ണങ്ങൾ (2) മായുകിലും മൃത്യുവിലും (2) നിന്നിൽ പൂക്കും എന്നും ഞാൻ (സായം സന്ധ്യ...)

Published by the catalogue editor. Rights remain with the original creators.