Thadaakam poster

1982 · song 3

Raganuraga hrudayangal

From Thadaakam

Credits

Singer
KJ Yesudas S Janaki
Lyricist
Poovachal Khader
Composer
AT Ummer

Lyrics

രാഗാനുരാഗ ഹൃദയങ്ങള്‍ രാഗാര്‍ദ്ര ഭാവനയനങ്ങള്‍ ഇഴുകി തമ്മിലലിഞ്ഞാൽപ്പിന്നെ മൂകത പോലും മൊഴിയാകും ദോ ദില്‍ ജോ ഏക്‌ ബന്‍ ജായെ ഖാമോഷിയോം കി ധുന്‍ ഗായേ നസ്രോം കി സബാന്‍ ഖാമോഷി ഹൈ അഷ്കോം മേ ഭീ ഖുശി ഹൈ ദിനം പലേ ദിനം വരും ഇതേ വിധം നിഴല്‍ പോലെ ഞാന്‍ മനം ഒരേ മനം തൊടും ഇതേ വിധം ഇനി ഓരോ നിമിഷവും (ദിനം...) ഓഹൊഹൊഹോ...ഓഹോ ആ...ആ...ആ..  രാഗാനുരാഗ ഹൃദയങ്ങള്‍ രാഗാര്‍ദ്ര ഭാവ നയനങ്ങള്‍ യുഗം പലേ യുഗം തരും ഇതേ സുഖം ഇരു ജീവനില്‍  സ്വരം പലേ സ്വരം തരും ഇതേ ലയം ഇനി ഓരോ ജന്മവും (യുഗം..) ആ...ആഹഹാഹാ..ഓ.. ഓ...  രാഗാനുരാഗ ഹൃദയങ്ങള്‍ രാഗാര്‍ദ്ര ഭാവനയനങ്ങള്‍ ഇഴുകി തമ്മിലലിഞ്ഞാൽപ്പിന്നെ മൂകത പോലും മൊഴിയാകും ദോ ദില്‍ ജോ ഏക്‌ ബന്‍ ജായെ ഖാമോഷിയോം കി ധുന്‍ ഗായേ നസ്രോം കി സബാന്‍ ഖാമോഷി ഹൈ അഷ്കോം മേ ഭീ ഖുശി ഹൈ ഓഹൊഹൊഹോ...ഓഹോ ആ...ആ...ആ..

Published by the catalogue editor. Rights remain with the original creators.