Nirmala poster

1948 · song 15

Vaazhuka Suruchiram

From Nirmala

Credits

Singer
P Leela
Lyricist
G Sankara Kurup
Composer
EI Warrier PS Divakar

Lyrics

വാഴുക സുരുചിരം മാധരണീപാലകാ മഹിചിരം വരഗുണനിലയാ വാഴുക സുരുചിരം മാധരണീപാലകാ മഹിചിരം വരഗുണനിലയാ വാഴുക കേരള ഭൂതല സുകൃത. .  കേരള ഭൂതല സുകൃത. . സമുദയതേമംഗളം വായ്ക്കുക സമുദയതേമംഗളം വായ്ക്കുക (വാഴുക. . . ) ആഴിമകൾതൻ കടമിഴി തഴുകും ഗുണമധുര മഹിതചരിതാ ആഴിമകൾതൻ കടമിഴി തഴുകും ഗുണമധുര മഹിതചരിതാ താവകീന കരലാളനാ..  താവകീന കരലാളനാ.. നവപുളകം വെൽകമാടാവനി നവപുളകം വെൽകമാടാവനി വാഴുക സുരുചിരം മാധരണീപാലകാ മഹിചിരം വരഗുണനിലയാ വാഴുക. .

Published by the catalogue editor. Rights remain with the original creators.