1982 · song 3

Kelilolam thooval

Credits

Singer
KJ Yesudas S Janaki
Lyricist
Bichu Thirumala
Composer
Shyam

Lyrics

കേളീലോലം തൂവൽ വീശും സായം തെന്നൽ തുള്ളും തൈത്തെന്നൽ തേനല്ലിപ്പൂവിൻ ചുണ്ടിൽ നെയ്യും പൂമുത്തം ശൃംഗാരക്കന്നിനൃത്തം നെയ്യും ഉന്മാദം നിലാവിന്‍ വാടിയിൽ.. പൂവാടിയില്‍... രാവേളയില്‍  വാരഴകേ കനിമലരിതളേ (വാൻവീഥിയിൽ ആടുന്നിതാ)  നിര്‍ മിഴിയിൽ മധുജലകണമോ (ചുവടിളകിയാടുന്നിതാ) വാൻവീഥിയിൽ ചുവടിളകിയാടുന്നിതാ താരാഗണം രാകാചന്ദ്രബിംബം (പരാഗമോ നിശാഗന്ധി കന്യേ)  രജനികൾ തോറും ലഹരികളല്ലേ  (തമ്മിൽ കൺചിമ്മി ചെഞ്ചുണ്ടിൽ തേൻചിന്തി)  ധമനികൾക്കുള്ളിൽ കൊതിയുണരില്ലേ (താളത്തിൽ മെയ്‌തുള്ളി മേളത്തിൽ ചാഞ്ചാടി) യാമങ്ങൾ തോറും... ക്രീഡാവിലോലുപേ...  പാലൊഴുകും മതിയൊളിമഴയിൽ (പാറുന്നുവോ)  താരുടലിൽ മദലഹരികളോ (സ്വരജതികൾ പാടുന്നുവോ)  പാറുന്നുവോ സ്വരജതികൾ പാടുന്നുവോ  വികാരമോ മാസ്മരാക്ഷിമാരേ (പൂമ്പാറ്റകൾ നിലാവിൽ മയങ്ങി) വനികകളെല്ലാം മലരണിയുമ്പോള്‍ (കണ്ണിൽ തേൻകിണ്ണം ചെഞ്ചുണ്ടിൽ പൈദാഹം)  വനിതകൾക്കുള്ളിൽ സ്വയമുണരില്ലേ (എന്നെന്നും ഹേമന്തം എങ്ങെങ്ങും ആനന്ദം)  സ്വർലോകം പോലെ... സംഗീത സാഗരം...

Published by the catalogue editor. Rights remain with the original creators.