1982 · song 2

Neelaambarathile Neeraalasayyayil

From Shila

Credits

Singer
KJ Yesudas
Lyricist
Sathyan Anthikkad
Composer
AT Ummer

Lyrics

നീലാംബരത്തിലെ നീരാളശയ്യയിൽ ചായുന്ന ശശിബിംബമേ (2) ഏതോ കിനാവിന്റെ രോമാഞ്ചസീമയിൽ തേടുന്നതാരേ സഖീ തേടുന്നതാരേ സഖീ (നീലാംബരത്തിലെ...) ഈ രമ്യയാമങ്ങളിൽ സ്വർഗ്ഗീയനിമിഷങ്ങളിൽ നിറയും സ്വരരാഗം അനുരാഗം നവഗാനാമൃതം മദന മൃദുല മധുര രസം മദന മൃദുല മധുര മധുരസം (നീലാംബരത്തിലെ...) ഈ ദിവ്യഹർഷങ്ങളിൽ വിരിയുന്ന പുഷ്പങ്ങളിൽ നിറയും തിരുമധുരം മകരന്ദം നവഗാനാമൃതം തരള തരള മധുര രസം തരളതരള മധുര മധുരസം (നീലാംബരത്തിലെ...)

Published by the catalogue editor. Rights remain with the original creators.