1982 · song 2

Panineer poochoodi

From Sharam

Credits

Singer
KJ Yesudas P Susheela
Lyricist
Devadas
Composer
KJ Joy

Lyrics

പനിനീര്‍പ്പൂ ചൂടി മധുവിധു രാവണഞ്ഞു ഓരോ നിമിഷവും എന്‍ ജീവനില്‍ ശ്രുതി പകരൂ പനിനീര്‍പ്പൂ ചൂടി മധുവിധു രാവണഞ്ഞു ഓരോ നിമിഷവും എന്‍ ജീവനില്‍ ശ്രുതി പകരൂ ആ... രാഗാര്‍ദ്ര നിശയില്‍ നീയോതും കഥകള്‍ രോമാഞ്ചം പകര്‍ന്നെന്‍ തേനൂറും മനസ്സില്‍ വിരല്‍ മുനയാല്‍ നിന്നില്‍ എഴുതും ഒരു നൂറു കാവ്യങ്ങള്‍ വിരല്‍ മുനയാല്‍ നിന്നില്‍ എഴുതും ഒരു നൂറു കാവ്യങ്ങള്‍ പനിനീര്‍പ്പൂ ചൂടി മധുവിധു രാവണഞ്ഞു ഓരോ നിമിഷവും എന്‍ ജീവനില്‍ ശ്രുതി പകരൂ വാസന്ത വനിയില്‍ ഏതോ കിനാവില്‍ ശ്രീരാഗമുതിരും നീ തൂകും മൊഴികള്‍ എന്നിലലിയൂ കുളിരണിയൂ അനുരാഗലീലയില്‍ എന്നിലലിയൂ കുളിരണിയൂ അനുരാഗലീലയില്‍ പനിനീര്‍പ്പൂ ചൂടി മധുവിധു രാവണഞ്ഞു ഓരോ നിമിഷവും എന്‍ ജീവനില്‍ ശ്രുതി പകരൂ

Published by the catalogue editor. Rights remain with the original creators.