1982 · song 2

Pookondu Poo Moodi

From Palangal

Credits

Singer
KJ Yesudas Vani Jairam
Lyricist
Poovachal Khader
Composer
Johnson

Lyrics

പൂ കൊണ്ടു പൂ മൂടി തേൻ തെന്നൽ നീരാടും പൂക്കാലം വിരിയിച്ചു നീ നിറഞ്ഞു എന്നിൽ നീ നിറഞ്ഞു.... (പൂ...) ദൂരം... എത്ര ദൂരം... നമ്മൾ നിൽക്കും തീരങ്ങൾ... അവ ചേരും ഈ ഋതുഭംഗിയിൽ മധു പെയ്യും ഈ മധുമാരിയിൽ നമ്മൾ തമ്മിൽത്തമ്മിൽ അലിയും (പൂ...) മേഘം വർണ്ണമേഘം... തെന്നിവീഴും ഓരങ്ങൾ.... കതിരാടുമീ തണൽ വേദിയിൽ കുളിർ ചൂടുമെൻ മൃദുചിന്തയിൽ നിന്റെ രൂപം മെല്ലെ തെളിയും (പൂ...)

Published by the catalogue editor. Rights remain with the original creators.