1982 · song 2

Maanathe Nirangal

Credits

Singer
SP Balasubrahmanyam Sherin Peters
Lyricist
P Bhaskaran
Composer
Jerry Amaldev

Lyrics

മാനത്തെ നിറങ്ങൾ മറഞ്ഞാലും മനസ്സിലെ മഴവില്ലേ മായല്ലേ (മാനത്തെ..) സങ്കല്പമാകെ സംഗീതമേള ഹൃദയം നിറയെ സ്വപ്നങ്ങൾ ജീവനിൽ വിരിയും പുളകങ്ങൾ (മാനത്തെ...) പ്രേമസുഖാരസം നുകരാനായ് പകൽ മൂന്നും പകർന്ന നിമിഷങ്ങൾ ഉയിരുമുയിരും ചഷകങ്ങൾ (മാനത്തെ...)

Published by the catalogue editor. Rights remain with the original creators.