Oru Thira Pinneyum Thira poster

1982 · song 1

Devi Nin Roopam (Happy)

Credits

Singer
KJ Yesudas
Lyricist
Chunakkara Ramankutty
Composer
MG Radhakrishnan

Lyrics

ദേവീ നിൻ രൂപം ശിശിരമാസക്കുളിർ രാവിൽ കാണാനായ് ഓമലേ ഗാനമായ് നില്‌പു ഞാൻ (ദേവീ...) താഴമ്പൂ ചൂടി നിൽക്കും തേനൂറും ചോലയിൽ തങ്കമേ ഞാൻ നിന്നെയോർത്തു പൊൻ‌കിനാക്കൾ കോർത്തുപോയ്‍ (ദേവീ...) ഈ രാഗം ശോകമായി ഈ രാവും മൂകമായ് മോഹമേ നിൻ പുഞ്ചിരിയാൽ‍ ജീവിതങ്ങൾ പൊലിഞ്ഞുപോയ് (ദേവീ...)

Published by the catalogue editor. Rights remain with the original creators.