1982 · song 3

Pranayavasantham

Credits

Singer
KJ Yesudas KS Chithra
Lyricist
Sathyan Anthikkad
Composer
MG Radhakrishnan

Lyrics

പ്രണയവസന്തം തളിരണിയുമ്പോൾ പ്രിയസഖിയെന്തേ മൗനം.... നീ അഴകിൻ കതിരായണയുമ്പോൾ സിരകളിലേതോ പുതിയ വികാരം അലിയുകയാണെൻ വിഷാദം... (നീ...) ദേവീ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ ദേവാ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ സുന്ദരം... സുരഭിലം... സുഖലാളനം.... എന്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം (പ്രണയ...) നാണം ചൂടും കണ്ണിൽ ദാഹം ഒളിമിന്നുമ്പോൾ ഒരു കുടം കുളിരുമായ് വരവേൽക്കുമോ എന്റെ ഈക്കിളിക്കൂട്ടിലിത്തിരി ഇടമേകുമോ (പ്രണയ...)

Published by the catalogue editor. Rights remain with the original creators.