1982 · song 1

O Mridule (Sad)

Credits

Singer
KJ Yesudas
Lyricist
Sathyan Anthikkad
Composer
MG Radhakrishnan

Lyrics

ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ .. യാമിനിതൻ മടിയിൽ മയങ്ങുമീ ചന്ദ്രികയിലലിയാൻ .. മനസ്സുമനസ്സുമായ് ചേർന്നിടാം .. ( ഓ മൃദുലേ ) എവിടെയാണെങ്കിലും പൊന്നേ .. നിന്‍ ..സ്വരം .. മധുഗാനമായെന്നിൽ നിറയും .. ( ഓ മൃദുലേ ) കദനമാണിരുളിലും പൊന്നേ .. നിന്‍ .. മുഖം .. നിറദീപമായ് എന്നിൽ തെളിയും .. ( ഓ മൃദുലേ )

Published by the catalogue editor. Rights remain with the original creators.