1982 · song 4

Kunkumam Vilkkunna Sandhye

From Marupacha

Credits

Singer
KJ Yesudas B Vasantha
Lyricist
Poovachal Khader
Composer
AT Ummer

Lyrics

കുങ്കുമം വിൽക്കുന്ന സന്ധ്യേ തമിഴകത്തെത്തിയ മങ്കേ തെന്നൽ മയങ്ങും മണലോരങ്ങളിൽ നിന്നെ കാണാനെന്തു രസം  (കുങ്കുമം) നിന്റെ വാർമുടി പോലെ വംഗസമുദ്രം ഇളകുന്നു നിന്റെ ശ്വാസലയങ്ങൾ എന്റെയുള്ളിൽ നിറയുന്നൂ ഒന്നാകും നമ്മളൊന്നാകും ഈ വർണ്ണമഞ്ജരിയിൽ  (കുങ്കുമം) നിന്റെ തിരുക്കുറൾ കേട്ടു നീയിടും കോലങ്ങൾ കണ്ടു നിന്റെ രാഗാഞ്ജ്അലിയിൽ എന്റെ സ്വപ്നം വിടരുന്നൂ ഒന്നാകും നമ്മളൊന്നാകും ഈ ആർദ്രനീലിമയിൽ  (കുങ്കുമം)

Published by the catalogue editor. Rights remain with the original creators.