1982 · song 1

Aathmasakhee En

From Marupacha

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
AT Ummer

Lyrics

ആത്മസഖീ എന്നാദ്യസമ്മാനം ഹൃദയസ്വരങ്ങൾ അണിയുമീ ഗാനം അനുഭവമെന്നിൽ എഴുതിയ ഗാനം വേഷങ്ങളാലേ വേദനമൂടി ആ.... ആ ...... ആ..... ആ... ഭൂമിയിൽ നീങ്ങും ജീവികൾ നമ്മൾ പാതകളറിയാതെ അലയുന്നൂ നീളേ പാതകളറിയാതെ അലയുന്നൂ നീളേ ആത്മസഖീ എന്നാദ്യസമ്മാനം ഹൃദയസ്വരങ്ങൾ അണിയുമീ ഗാനം അനുഭവമെന്നിൽ എഴുതിയ ഗാനം കാണുന്നതെല്ലാം സത്യമെന്നോർത്തൂ ആ ....... ആ........... ആ......... ആ‍.... ആശകൾ പേറി ആടുന്നു നമ്മൾ താനെ അറിയാതെ വീഴുന്നൂ പിന്നെ താനെ അറിയാതെ വീഴുന്നൂ പിന്നെ ആത്മസഖീ എന്നാദ്യസമ്മാനം ഹൃദയസ്വരങ്ങൾ അണിയുമീ ഗാനം അനുഭവമെന്നിൽ എഴുതിയ ഗാനം

Published by the catalogue editor. Rights remain with the original creators.