1982 · song 2

Hadhaasha nee kokila

Credits

Singer
KJ Yesudas
Lyricist
Mankombu Gopalakrishnan
Composer
Rajan Nagendra

Lyrics

ആ....ഉം... ഹതാശ നീ കോകില കരാളിനി ഈ നിശ ഉൾത്താരിലെന്റെ ശോകാർദ്രധാര പാടുന്നു കണ്ണീരിൽ പാട്ടായ് ഹതാശ നീ കോകില കരാളിനി ഈ നിശാ "പല്ലവിക്കു പ്രതിപാദം വ്രണിതവാണികൾ രാഗം ഓരോന്നിലൈശ്വര്യനാദമിങ്ങനെ" കരൾവീണമേ അനുരാഗമായ് തലചായ്ച്ചു നിവരുന്നു എൻ ദേവത തിരിയായി കതിരായി എരിയുന്നതീ അഗ്നിജ്വാല എൻ രാഗമേ വിരിയുന്നു നീ മനസ്സിന്റെ മണിമഞ്ജുമധുവല്ലിയിൽ ആ മലരും വാസനയും ഇടനെഞ്ചിൽ ഇതൾ വാടി വീണു വിധി തീർത്ത ഖേദം എൻ പ്രേമഗീതം ഹതാശ നീ കോകില കരാളിനി ഈ നിശാ "എന്റെ പാട്ടിലുള്ള ദുഃഖവാർത്ത കേട്ടാൽ ചിരി കണ്ണീരായ് ..എന്റെ മധുരസ്വപ്നം വെന്തെരിയും ചിതയിലെ ഭസ്മമായ് " ആ ജീവനെൻ ഒളിദീപമായ് ക്ഷണനേരമൊരുകോടി ജന്മങ്ങൾപോൽ വേദനയിൽ എന്നിലവൾ അമൃതെന്നും പകരുന്ന ദേവി ഇളവെയിലല എരിവേനല അനുരാഗ നരവാഴ്വിൽ ഏകാകി ഞാൻ പ്രണയത്തിലെ സ്മൃതിയെന്നിലെൻ ചേതസ്സിലൊരു തീവ്ര മായ ഇനി നെഞ്ചിൽ പാട്ടായ് ഒരു വേണു പാഴായ് ഹതാശ നീ കോകില കരാളിനി ഈ നിശ ഉൾത്താരിലെന്റെ ശോകാർദ്രധാര പാടുന്നു കണ്ണീരിൻ പാട്ടായ് ഹതാശ നീ കോകില കരാളിനി ഈ നിശാ

Published by the catalogue editor. Rights remain with the original creators.