1957 · song 7

Naayaka Poroo

Credits

Singer
CS Radhadevi
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

തകിട്ട ജം തരി താ തജം തരി താ തണംതരി താ ..തധും തരി തക്കിട്ട  തധും തരി തജണു തരി കിട തോം ..തരി കിട തോം .. തരി കിട തോം .. നായകാ പോരൂ പൂജാ സുഖദായകാ പോരൂ വേഗം എൻ നായകാ പോരൂ.. വേഗാൽ നിന്നോമൽ പൂമേനി ഒന്നു തഴുകുവാൻ നിന്നോമൽ പൂമേനി ഒന്നു തഴുകുവാൻ നിൻ മടിയിൽ വീണു വിശ്രമിച്ചീടുവാൻ.. എന്നാലുമാശിച്ചു വന്നു നിൽക്കുന്നു.. ഞാൻ എന്നെ കൈവെടിയാതെ...എന്നെ കൈവെടിയാതെ

Published by the catalogue editor. Rights remain with the original creators.