1982 · song 3

Raaga susmitham pole

Credits

Singer
P Jayachandran
Lyricist
Bharanikkavu Sivakumar
Composer
Jayaram Damodar

Lyrics

ഓ... അ.. ഹ.. ഹ.. മ്... മ്.. ഹ... ഹ... ല ല ല....ല ല ല.. ല ല ല....ല ല ല... ല ല ല....ല ല ല... അ.. ഹ... ഹാ.... രാഗ സുസ്മിത പോലെ രമ്യ ഗതി സഖി പോലെ മനസ്സിലേ തനുവിലേ മനസ്സിലേ തനുവിലേ കുളിരായിടു സ്വർണ്ണമുത്തുകൾ പോലെ വർണ്ണമാലതി പോലെ (സ്വർണ്ണ) ആത്മാവിനുള്ളിലെ മലരായിടു.. രാഗ സുസ്മിത പോലെ.... പ്രേമ പൗർണമി വിടരും മധുര മജ്ഞരി പാടും.... (പ്രേമ) മനസ്സിൽ മലരിന്നുള്ളിൽ മധുവൂറിടും കാവ്യ മല്ലികൾ പൂക്കും ഇന്ദ്രനീലിമ തൂകും കാവ്യ മല്ലികൾ പൂക്കും ഇന്ദ്രനീലിമ തൂകും ഗന്ധർവ്വ ലോകമായി മണിമണ്ഡപം.. രാഗ സുസ്മിത പോലെ.... മദന സുന്ദര ലതയാൽ ഹൃദയസുമവനം തന്നിൽ(മദന) മധുവും മണവും ഒഴുക്കിടാം വന്ന പുഷ്പിണി.... മല്ലികാ ശരമുനയിൽ മഞ്ജുവാം മണിയറയിൽ മല്ലികാ ശരമുനയിൽ മഞ്ജുവാം മണിയറയിൽ ഉന്മാദ ലീലകളിൽ നമ്മൾ മയങ്ങും രാഗ സുസ്മിത പോലെ.. താര കണ്ണുകൾ പോലെ ചന്ദ്ര കിരണങ്ങൾ പോലെ (താര) ദേവഗാനത്തിന്നുറവായി മുത്തു പിറന്നു ധന്യമായല്ലോ ജന്മം പൂർണമായല്ലോ പ്രേമം ധന്യമായല്ലോ ജന്മം പൂർണമായല്ലോ പ്രേമം ദിവ്യമായി നമ്മൾ തേടിയ സ്വപ്നം.. രാഗ സുസ്മിത പോലെ രമ്യ ഗതി സഖി പോലെ മനസ്സിലേ തനുവിലേ മനസ്സിലേ തനുവിലേ കുളിരായിടു കുളിരായിടു..... ല.. ല.. ലാ.... മ്... മ് ....മ് .... കുളിരായിടു..കുളിരായിടു...

Published by the catalogue editor. Rights remain with the original creators.