1982 · song 2

Pinakkam Marakku

Credits

Singer
SP Shailaja
Lyricist
Bharanikkavu Sivakumar
Composer
Jayaram Damodar

Lyrics

പ്ലീസ് പ്ലീസ് മമ്മീ പിണക്കം മറക്കൂ നോക്കൂ മമ്മി പിണക്കം മറക്കൂ നോക്കൂ മമ്മി വേണ്ടാ കോപം വേണ്ടാ ഏനം നോക്കി ഈറൻ പാടെ അമ്മേ വാശി വേണ്ട അമ്മേ വാശി വേണ്ട (പിണക്കം) ഡാഡി നോക്കി ഈറം പാടെ ബുദ്ധിയില്ലാ എന്നാക്കീടും കവിളിൽ മുത്തം ഏറ്റീടുമേ തലയിൽ മുത്തം കോണ്ടീടുമേ (ഡാഡി നോക്കി) അമ്മേ വാശി വേണ്ടാ അമ്മേ വാശി വേണ്ടാ (പിണക്കം) അന്യനക്കായറ് നോക്കീട്ടെന്നെ ടെറസ്സിൽ കൊണ്ടോവില്ല (അന്യന) വിലങ്ങ ശംഖ്ഹാനൈറ്റീംഎന്നെ ഇനീം കൊണ്ടോവില്ല..... മേടിക്കും സ്നേഹിക്കുമേറ്റിങ്ങെന്നെ മമ്മിയെ കൊണ്ടോവില്ല.. കിന്റർ ഹോം കരാട്ടെഹൾ കാണാനും കൂട്ടില്ല.. സ്നേഹത്തിലാകൂ കേൾക്കൂ മമ്മി വേണ്ടാ സഖ്യം വേണ്ട.. ഏനം നോക്കി ഈറൻ പാടെ അമ്മേ വാശി വേണ്ട.. അമ്മേ വാശി വേണ്ട.. പിണക്കം മറക്കൂ നോക്കൂ മമ്മി വേണ്ടാ കോപം വേണ്ടാ ഏനം നോക്കി ഈറൻ പാടെ അമ്മേ വാശി വേണ്ട അമ്മേ വാശി വേണ്ട ഞാനും നിന്റെ മുത്തണി ബേബി വിദൂരമാളുകൾ മമ്മി(ഞാനും) നോക്കി നോക്കി കളിയാക്കുന്നു പമ്മി പമ്മി നിന്നെ.. മോർണിംഗ് തന്നെ സുബ്രാ മോർണിംഗ് സബിതെ പാർക്കിൽ വന്നു ഓടിച്ചെന്നവൻ ന്യായമതാളോ മധുരം മൈസ്‌ക്രീം തിന്നു.. ആ പ്ലീസ് മമ്മീ.. കാലിലു വീണു സ്വന്തം മമ്മി വേണ്ടാ സഖ്യം വേണ്ടാ ഏനം നോക്കി ഈറൻ പാടെ അമ്മേ വാശി വേണ്ട ഡാഡി നോക്കി ഈറം പാളി അമ്മേ വാശി വേണ്ടാ അമ്മേ വാശി വേണ്ടാ.. പിണക്കം മറക്കൂ നോക്കൂ മമ്മി വേണ്ടാ കോപം വേണ്ടാ ഏനം നോക്കി ഈറൻ പാടെ അമ്മേ വാശി വേണ്ട അമ്മേ വാശി വേണ്ടാ ..   (കുറിപ്പ് :-മൊഴിമാറ്റം സിനിമ ആയതിനാൽ വരികളിൽ തെറ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട് )

Published by the catalogue editor. Rights remain with the original creators.