1982 · song 2
Pachilakaadinnarikil
Credits
- Singer
-
Vani Jairam
- Lyricist
- Chirayinkeezhu Ramakrishnan Nair
- Composer
- MK Arjunan
Lyrics
പച്ചിലക്കാടിന്നരികെ
പാൽപ്പുഴയൊന്നിനരികെ
ആലയിൽ അരുമയായ് വളർന്നിരുന്നു
ഒരു വെളുത്ത കുഞ്ഞാട് - ഒരു
വെളുത്ത കുഞ്ഞാട്
പച്ചിലക്കാടിന്നരികെ
പാൽപ്പുഴയൊന്നിനരികെ
നിറനിലാവുള്ളൊരു രാവിൽ എങ്ങും
നിഴൽ നൃത്തമാടിയ കാട്ടിൽ
എന്തു മോഹം കാണാൻ...
എന്തു മോഹം കാണാൻ
ഏതിളം മനസ്സാണോ
ഏകാകിനിയായവൾ പോയന്ന്
ഏകാകിനിയായവൾ പോയ്
പച്ചിലക്കാടിന്നരികെ
പാൽപ്പുഴയൊന്നിനരികെ
ഒരു തീക്കുഴിയിൽ വീണു പിന്നെ
കരൾ കരിയാതെ നടന്നു
ഇടറിപ്പോയ് നിന്നൂ...
ഇടറിപ്പോയ് നിന്നു
ചെന്നാമുന്നിൽ
ഇനിയൊരു മോചനമുണ്ടോ
ഇനിയൊരു മോചനമുണ്ടോ
പച്ചിലക്കാടിന്നരികെ
പാൽപ്പുഴയൊന്നിനരികെ
ആലയിൽ അരുമയായ് വളർന്നിരുന്നു
ഒരു വെളുത്ത കുഞ്ഞാട് - ഒരു
വെളുത്ത കുഞ്ഞാട്
പച്ചിലക്കാടിന്നരികെ
പാൽപ്പുഴയൊന്നിനരികെ
Published by the catalogue editor. Rights remain with the original creators.