1982 · song 1

Ezhilampaalathanalil

Credits

Singer
KJ Yesudas
Lyricist
Chirayinkeezhu Ramakrishnan Nair
Composer
MK Arjunan

Lyrics

ഏഴിലം പാലത്തണലിൽ എഴഴകുള്ള രഥത്തിൽ എഴുന്നള്ളി വന്നൊരു ഗന്ധർവ്വകന്യയെ എതിരെ കണ്ടു ഞാൻ പണ്ട് എതിരെ കണ്ടു ഞാൻ പാപി ഞാൻ അവളുടെ നിഴലിന്റെ നിഴൽ പോലും പങ്കിലമാക്കരുതായിരുന്നു (2) മനം നൊന്തോ ഈ കാലമാം വ്യമോഹം മഞ്ചലിൽ ഞങ്ങളെ ഉറക്കി പുഷ്പമഞ്ചലിൽ ഞങ്ങളെ ഉറക്കി (ഏഴിലം...) അന്യ കരങ്ങളിൽ അഭയം തേടിയ അനുരാഗ മണിദീപമേ (2) അകലെയാണെങ്കിലും ആരാധകനിതാ നന്മകൾ നേരുന്നു നിങ്ങൾക്കായ്‌ നന്മകൾ നേരുന്നു (ഏഴിലം...)

Published by the catalogue editor. Rights remain with the original creators.