1982 · song 3

Swargathil N.O.C

Credits

Singer
Zero Babu
Lyricist
Poovachal Khader
Composer
Shyam

Lyrics

സ്വര്‍ഗ്ഗത്തിലെന്നോസി ഫ്രീയായ് കിട്ടിയാല്‍ സ്വര്‍ണ്ണത്താല്‍ ജാനൂനു കൊട്ടാരം പണിയും ഇവിടെത്തെ പ്ലേനില്‍ ചാരായം കയറ്റും അള്ളാണെ സ്വര്‍ഗ്ഗം കുട്ടിച്ചോറാക്കും (സ്വര്ഗ്ഗത്തിലെന്നോസി..) അവിടൊരു ലോഡ്ജ് കണ്‍‌ഡീഷനാക്കും ഇവിടൊള്ള പഹയര്‍ക്കെന്നോസി കൊടുക്കും ഓലൊക്കെ സ്വര്‍ഗ്ഗത്തില്‍ വന്നു കുടുങ്ങുമ്പം മൂദേവിയാളിന്റെ ലൈനൊന്നു മാറും (സ്വര്ഗ്ഗത്തിലെന്നോസി..) നാലാളു കാണുവാന്‍ ട്രെയിനൊന്നു വാങ്ങുമ്പോ ജാനൂനെ കെട്ടി ഞമ്മളിങ്ങെത്തും നൂറിന്റെ നോട്ടുകള്‍ വാരിവിതറുമ്പോള്‍ സ്ഥാനാര്‍ഥിയായി ഞമ്മളുനില്‍ക്കും (സ്വര്ഗ്ഗത്തിലെന്നോസി..)

Published by the catalogue editor. Rights remain with the original creators.