1982 · song 1

Kanyake

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
Shyam

Lyrics

കന്യകേ സ്വപ്നങ്ങളേകും ദേവതേ എ‌ൻ രഥ വീഥിയില്‍ നീയണഞ്ഞോ നിന്മണിവീണയുമായ് ഈമൂകരാവിന്‍ ചുണ്ടില്‍ ഗാനം തൂകുവാന്‍ (കന്യകേ...) ഒരു പേടമാനിന്‍ ഭാവം മിഴികളില്‍ പ്രേമകവിതയുമായ് നീമാത്രമെന്നെ തരളിതനാക്കി എന്നില്‍ നിന്‍ ചിരി കതിരുകളായി കതിരുകളായി (കന്യകേ...) ഇളകുന്ന നെഞ്ചിന്‍ താളം ചൊടികളില്‍ ദാഹ കലികയുമായ് നിന്മേനിയെന്നെ പുളകിതനാക്കി എന്നില്‍ നീയൊരു രതിമലരായി രതിമലരായി (കന്യകേ...)

Published by the catalogue editor. Rights remain with the original creators.