Kaaliya Mardhanam poster

1982 · song 2

Njanoru Thapaswini

Credits

Singer
Chorus SP Shailaja
Lyricist
Pappanamkodu Lakshmanan
Composer
KJ Joy

Lyrics

ഞനൊരു തപസ്വിനി ഗ്രാമത്തിൻ തരംഗിണീ നീയെന്റെ സംഗീത ലഹരി നിനക്കെന്റെ സ്വപ്നാഞ്ജലി (ഞാനൊരു..) പൊൻ കിനാവിൽ  പൂനിലാവിൽ പൂവമ്പെയ്യും മന്ദാകിനീ ഞാനോ നിന്റെ പ്രിയവാഹിനീ (2) സ്വർണ്ണത്തേരിൽ വന്നിറങ്ങിയ സ്വർൺനത്താലം കൈയ്യിലേന്തിയ എന്നിലെ മോഹങ്ങൾ നീയറിയൂ (ഞാനൊരു..) രാഗയമുനയിൽ രാസലീലയിൽ വാരിപ്പുണരും മധുരാഗിണീ ഞാനോ നിന്റെ രതിമോഹിനീ (2) മന്ദസ്മേരം മധുരിമ തൂകി മല്ലീശരമായ് മോഹമുണർത്തും എന്നിലെ ദാഹങ്ങൾ നീ അറിയൂ (ഞാനൊരു..)

Published by the catalogue editor. Rights remain with the original creators.