1982 · song 3
My Name is John
Credits
- Singer
-
KJ Yesudas
- Lyricist
-
Sreekumaran Thampi
- Composer
- Shyam
Lyrics
My name is John Vincent
Singing with your consent(2)
നിങ്ങൾക്കെന്നഭിവാദനം
ഈ സ്വർണ്ണ നിമിഷത്തിൽ
ദൈവത്തിൻ നാമത്തിൽ നിറഞ്ഞൊരീ
മനസ്സുകൾ ഉയിർത്തെഴുന്നേറ്റു (മൈ നെയിം...)
എത്ര ബന്ധുകൾ എനിക്കെന്നാലേകൻ ഞാൻ
എന്നുമെന്നും തിരക്കിലൊറ്റക്കലഞ്ഞു തിരിയുന്നു (2)
ഭൂതവും ഭാവിയും കടങ്കഥയല്ലൊ
ഓർക്കുകിൽ ജീവിതം ഒരു പാഴ്ക്കനവല്ലോ
കർത്താവിൻ മുൻപിൽ മാത്രം മുട്ടു കുത്തുന്നു
ആ നിത്യ സത്യത്തിൽ ഞാൻ എന്നെ തേടുന്നു
അവിടെ നാം ഒരു പോലെ ഇന്നും എന്നും
Happy easter to all of you (മൈ നെയിം...)
കണ്ടു മുട്ടുന്നൂ നാം കാറ്റിൽ ഇലകൾ പോൽ
സ്വന്തമെന്ന മിഥ്യയെ നാം താലോലിക്കുന്നു
സ്വപ്നവും ദുഃഖവും പങ്കു വെയ്ക്കുന്നു
ഓർമ്മകൾ ചൂടി നമ്മൾ പലവഴി പിരിയുന്നു
കർത്താവിന്നൾത്താരയിൽ സത്യത്തിൻ ദീപം
ആ സ്നേഹദീപം നൽകും ശാശ്വത കിരണം
അറിഞ്ഞു നാമുണരണം ഇന്നുമെന്നും
Happy easter to all of you (മൈ നെയിം..
Published by the catalogue editor. Rights remain with the original creators.