1982 · song 3

Radhike nin raasa nadanam

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
AT Ummer

Lyrics

രാധികേ നിൻ രാസനടനം  കാണാനെത്ര കൊതിച്ചു ഞാൻ രാഗിണീ നിൻ യമുനാ പുളിനം ആ..ആ.ആ.ആ രാഗിണീ നിൻ യമുനാ പുളിനം  പൂകാനെത്ര നടന്നു ഞാൻ (രാധികേ നിൻ....) മണിവേണു നാദമായ് നിൻപദതാരിൻ താളമാകാൻ ആ...ആ.ആ.ആ മണിവേണു നാദമായ് നിൻ  പദതാരിൻ താളമാകാൻ ഒരു നൃത്ത മേള തീർക്കാൻ  ഇനിയൊന്നു നീ ഒരുങ്ങൂ ഒരു ഹംസമായ് വരൂ നീ   ഇനിയെന്റെ രാവു തോറും (രാധികേ..) തുടരേണ്ട മൂകഭാവം അറിയൂ എൻ ആത്മദാഹം ആ..ആ.ആ. തുടരേണ്ട മൂകഭാവം അറിയൂ എൻ ആത്മദാഹം ഒരു സ്വപ്നം പൂർണ്ണമാക്കാൻ ഇനി മെല്ലെ നീ തുടങ്ങൂ രതിലോലയായ് വരൂ നീ പുളകത്തിൽ എന്നെ മൂടി (രാധികേ ....)

Published by the catalogue editor. Rights remain with the original creators.