1982 · song 2
Kummiyadikkuvin
Credits
- Singer
-
KJ Yesudas
- Lyricist
- P Bhaskaran
- Composer
- Johnson
Lyrics
കുമ്മിയടിക്കുവിൻ കൂട്ടുകാരേ
കുമ്മിയടിക്കുവിൻ
നാട്ടുകാരേ
പൊന്നിൻ തിരുവോണം വന്നതറിഞ്ഞില്ലേ
കുമ്പിട്ടും പൊന്തിയും
കുമ്മിയടി
(കുമ്മി...)
മാവേലിക്കും പൂക്കളം...
മാതേവനും പൂക്കളം
(മാവേലി)
മലയാളക്കരയാകെ വർണ്ണപ്പൂക്കളം
ആഹാ മണ്ണിലും വിണ്ണിലും
മണിപ്പൂക്കളം
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂത്തുമ്പി തുള്ളിക്കാൻ
പൂവേ പൊലി പൂവേ
(മാവേലി...)
കാലത്തേ നീരാടി
പൊന്നോണക്കോടി
ചുറ്റി
കല്യാണദീപങ്ങൾ കൊളുത്തിവച്ച്
പൊന്നോണം കൊള്ളണം
നൈവേദ്യമുണ്ണണം
തൃക്കാക്കരയപ്പനെ
വരവേല്‌ക്കണം
(മാവേലി...)
എല്ലാർക്കും പൊന്നോണം
എല്ലാർക്കും
ഉല്ലാസം
എങ്ങെങ്ങും
സംഗീതനൃത്തോത്സവം
പൊട്ടിപ്പൊട്ടിച്ചിരിക്കണം
താളത്തിൽ കൊട്ടിക്കൊട്ടി
കളിക്കണം
കളിക്കണം കൂട്ടുകാരേ...
(മാവേലി...)
Published by the catalogue editor. Rights remain with the original creators.