Innalenkil Nale poster

1982 · song 3

Karalithiletho Kilipaadi

Credits

Singer
KJ Yesudas S Janaki
Lyricist
Yusufali Kecheri
Composer
Shyam

Lyrics

കരളിതിലേതോ കിളി പാടി കനവുകളാകെ  കനി ചൂടി (2) നിൻ പ്രേമഗീതം എന്നാത്മനാദം ആശാമയൂരം ആടുന്ന നേരം ഞാനായീ നീയും നീയായ് ഞാനും അന്യോന്യമലിയുന്ന നിമിഷങ്ങളിൽ (കരളിതിലേതോ..) സ്വർഗ്ഗീയഹർഷം സംഗീത ഹർഷം എൻ ജീവഹാരം രാഗോപഹാരം നീയായ് ഞാനും ഞാനായ് നീയും മാറുന്ന കമനീയ നിമിഷങ്ങളിൽ (കരളിതിലേതോ....)

Published by the catalogue editor. Rights remain with the original creators.