Gaanam poster

1982 · song 3

Aarodu Cholvene

From Gaanam

Credits

Singer
KJ Yesudas Vani Jairam
Lyricist
Irayimman Thampi
Composer
V Dakshinamoorthy

Lyrics

ആ ..ആ ..ആ ആരോടു ചൊല്‍‌വേനെ അഴലുള്ളതെല്ലാം... ആരോടു ചൊല്‍‌വേനെ അഴലുള്ളതെല്ലാം... ആരോമലേ സഖീ നിന്നോടല്ലാതെ ആരോടു ചൊല്‍‌വേനെ... മാരോപമന്‍ രമണന്‍ ദൂരേ ഗമിച്ചെന്നില്‍ മാരോപമന്‍ രമണന്‍ ദൂരേ ഗമിച്ചെന്നില്‍ കാരുണ്യമില്ലാതെ കൈവെടിഞ്ഞോ ആരോടു ചൊല്‍‌വേനെ...

Published by the catalogue editor. Rights remain with the original creators.