Gaanam poster

1982 · song 1

Aalaapanam

From Gaanam

Credits

Singer
KJ Yesudas S Janaki
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

ആ.................................... ആലാപനം.. ആ...........ആലാപനം .. ആലാപനം.. ആ...........ആലാപനം അനാദിമദ്ധ്യാന്തമീ വിശ്വചലനം (2) അനവദ്യ സംഗീതാലാപനം (2) ആലാപനം...ആ ....ആലാപനം ആലാപനം കോടനുകോടി ശ്രുതികളിലുണരും കോടാനുകോടി സ്വരങ്ങളിലൂടെ (കോടാനുകോടി) അജ്ഞാതമാം കളകണ്ഠത്തില്‍ നിന്നും (2) അഭംഗുരമായനുസ്യൂതമായ് തുടരും (2) ആലാപനം....ആ ....ആലാപനം ആ.... ആലാപനം.. ആ‍...ആലാപനം ആലാപനം ആ........................................ ജീവനസങ്കല്പ ലഹരിയില്‍ മുങ്ങും ഈ വസുന്ധര ഒരു ദുഃഖരാഗം (ജീവനസങ്കല്പ) ഗിരിനിരകള്‍ അതിന്നാരോഹണങ്ങള്‍ ആ... അംബോധികള്‍ അതിന്നവരോഹണങ്ങള്‍ ആ... ആരോഹണങ്ങള്‍ അവരോഹണങ്ങള്‍ സസസ ഗഗഗ മമമ പപ ഗമപനിധ ആരോഹണങ്ങള്‍ സനിരിനി,ധ മപധ മാഗരിസനിധ അവരോഹണങ്ങള്‍ പമഗമഗ പമഗമഗ നിധ സനിഗരി ആരോഹണങ്ങള്‍ സനിസ പധപ നിധനി പധ മപ മഗരി അവരോഹണങ്ങള്‍ സമഗമ രിനിസ പമപമ ഗമപനിധ പസനിസ പഗ മപധ പധനി രിനിധമ പ ഗമപനിധ സനി രിസ ഗരിമഗരിസ മഗരി നിസരിനിധ മപധ മഗരിസനി സനിസഗഗ നിനിസ - മഗമപപ ഗഗമ പമപനിനി മമപ - സനിസഗഗ നിനിസ സനിസഗഗ നിനിസ - പമപനിനി മമപ മഗമപപ ഗമമ - സനിസഗഗ നിനിസ മഗമഗ - സനിസനി ധപധപ - മഗമഗ മഗമഗ - സനിസനി ധപധപ - മഗമഗ സസസ ഗഗഗ മമപ ഗമപനിധസ സസസ ഗഗഗ മമപ ഗമപനിധസ സസസ ഗഗഗ മമപ ഗമപനിധ ആരോഹണങ്ങള്‍ മമമ രിരിരി നിനി സനിസ ധനിപധ രിരിരി നിനിനി ധധനിധ സനിധപമ ഗഗഗ ഗഗഗ മഗരിനിധമഗരി അവരോഹണങ്ങള്‍ ആലാപനം.. ആലാപനം.. ആലാപനം.. താരാപഥത്തെ നയിക്കുമീ താളം സത്യമായ് തുടിപ്പൂ പരമാണുവിലും (താരാപഥത്തെ) ആരു വലിയവന്‍ ആരു ചെറിയവന്‍ (2) ഈ സച്ചിദാനന്ദ സംഗീതമേളയില്‍ ആലാപനം...ആലാപനം....ആലാപനം

Published by the catalogue editor. Rights remain with the original creators.