1982 · song 3
Manassinte Moham
Credits
- Singer
-
P Susheela
- Lyricist
- Anwar Suber
- Composer
- Johnson
Lyrics
മനസ്സിന്റെ മോഹം മലരായ് പൂത്തു
സ്വപ്‌നമദാലസ നിമിഷങ്ങൾ
വാടരുതീ മധു നിറയും പൂക്കൾ
പ്രേമനിർഭര ഹൃദയങ്ങൾ
(മനസ്സിന്റെ...)
നിറവും മണവും പുണരുമ്പോൾ
നിറയും നിലവിൽ നാദലയം
മണിവീണയിലെ ഈണങ്ങൾ
മനമറിയാതെയിതാ - പ്രിയനേ
(മനസ്സിന്റെ...)
രാവും പകലും കൊഴിയുന്നൂ
ഞാനും നീയും മാത്രമിനി
അനുഭൂതിയുടെ ആനന്ദം
ആലസ്യമാകുന്നിതാ - പ്രിയനേ
(മനസ്സിന്റെ...)
Published by the catalogue editor. Rights remain with the original creators.