Enthino Pookunna Pookkal poster

1982 · song 3

Po Po Kaalamone

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
Shyam

Lyrics

പോ പോ കാളമോനേ ഓടിയോടിപ്പോ പൊല്ലാപ്പിൻ തേരിലേറി ദൂരം ദൂരം പോ ഓ ഇടത്തുകാളേ  പോ ഹേ വലത്തു കാളേ പോ ഓ ഇടത്തുകാളേ  പോ ഹേ വലത്തു കാളേ പോ റോഡെല്ലാം നാടെല്ലാം നമക്ക് സ്വന്തം ഹോയ് റോഡെല്ലാം നാടെല്ലാം നമക്ക് സ്വന്തം ഹോയ് (പോ പോ കാളമോനേ...) നാടു കണ്ടു  കൊണ്ട് എൻ പെങ്ങളിരിക്കുന്നല്ലോ വരുമല്ലോ ഈ വണ്ടിയിൽ ഇവൾക്കു മാരൻ നാളെ തുറിച്ചു നോക്കി കടിച്ചു തിന്നാൻ പെണ്ണെത്തുന്നു കാളേ ആലോലം താലോലം താളമോടേ വേഗത്തിൽ ദൂരത്തിൽ പോകട്ടെ ചരക്കു വണ്ടീ (പോ പോ കാളമോനേ...) നാണമേറ്റിട്ടാകെ എൻ പെങ്ങളു ചുവക്കുന്നല്ലോ ഇനിയുണ്ട് ഈ വണ്ടിയിൽ ഇവളുടെ കല്യാണം പനിച്ചു തുള്ളി അടിച്ചു വീഴ്ത്താൻ പെണ്ണെത്തുന്നു കാളേ ആ നാടും ഈ നാടും കടന്നു പിന്നെ ഓ..നേരത്തെ കാലത്തെ ചേരട്ടെ ചരക്കു വണ്ടി (പോ പോ കാളമോനേ...)

Published by the catalogue editor. Rights remain with the original creators.