1982 · song 6
Thattedi Sosamme
Credits
- Singer
-
Chorus
JM Raju
Krishnachandran
- Lyricist
- Yusufali Kecheri
- Composer
- Shyam
Lyrics
ഫൗൾ...ഫൗൾ ഫൗൾ
അയ്യോ എന്റെ ശോശാമ്മയെ കൊന്നേ
ത്രോ...
തട്ടെടി ശോശാമ്മേ... ഓഹോ
ഓ പൊക്കെടി ശോശാമ്മേ...ഓഹോ
പോയെടാ റഹ്മാനേ...ഓഹോ
ഓ...പൊളിഞ്ഞെടാ റഹ്മാനേ...ഓഹോ
ചന്തമുള്ള പെണ്ണാണേലും പന്തെറിയാന്‍ കൊള്ളൂല
ത്രോ ത്രോ മീനാക്ഷി
പാസ്സിറ്റോൺ ടു സാവിത്രി
ദേയ്ർ യു ജംപ് അപ് ...ഷൂട്ട് ദ ബോൾ
ഗോ ഗോ മേരി ജോൺ
റീബൗണ്ടാണേ സൂക്ഷിച്ചോ
കാച്ച് ദ ബോൾ..
ഓഹ് പോയെടാ!!
എടി മേരീ ഒന്നു കേറിപ്പോടീ അവിടന്ന്
മേരി ജോണിനെ മാറ്റണം
പകരം മോളി ഇറങ്ങണം
ഇത് കേള്‍ക്കൂ കൊച്ചുശാരദ ടീച്ചറേ
മേരി ജോണിനെ മാറ്റണം
പകരം മോളി ഇറങ്ങണം
Published by the catalogue editor. Rights remain with the original creators.