Ee Naadu poster

1982 · song 1

Aakaasha perunthachan

From Ee Naadu

Credits

Singer
S Janaki JM Raju
Lyricist
Yusufali Kecheri
Composer
Shyam

Lyrics

ആകാശ പെരുംതച്ചന്‍ ആഞ്ഞിലിമരം വെട്ടി അഴകുള്ളൊരു പമ്പരം പണിതൊരുക്കി കിഴക്കു നിന്നു പടിഞ്ഞാട്ട് കറങ്ങിത്തിരിഞ്ഞ് വരുന്നല്ലോ പമ്പരംകത്തണ പമ്പരം (ആകാശ പെരുംതച്ചന്‍...) ചിന്തേരിട്ടു മിനുക്കിയതാരേ ചിത്തിരവാനം പൂവാനം  ആ... ഏ ചുണ്ടില്‍ വഴിയണ നാടോടിപ്പാട്ടിന് ചുറ്റിക മേളം എന്‍ താളം തച്ചനൊരുവന്‍ മനസ്സിലിരുന്ന് തട്ടണ് തട്ടി മുട്ടണ് (ആകാശ പെരുംതച്ചന്‍...) ഈറനണിഞ്ഞു കുണുങ്ങണ പൂവേ കോരിത്തരിക്കണ് മെയ്യാകേ ആ ചന്ദനക്കാതല്‍ കൊണ്ടശാരിയാരോ നിന്നുടല്‍ തീര്‍ത്തോ പെണ്ണാളേ ചിറ്റുളികണ്ണാല്‍ വെറുതെയെന്തിനു പോറണ് നെഞ്ചം നീറണ് (ആകാശ പെരുംതച്ചന്‍...) ലാലാലാ..ലാലാലാ.....

Published by the catalogue editor. Rights remain with the original creators.