1982 · song 3

Kokkaamandi

Credits

Singer
KJ Yesudas S Janaki
Lyricist
Bichu Thirumala
Composer
Raveendran

Lyrics

കൊക്കാമന്തീ കോനാനിറച്ചീ ആരിക്കു വേണം ആരിക്കു വേണം കൊക്കാമന്തീ കോനാനിറച്ചീ ആരിക്കു വേണം..   കോതയ്ക്കു വേണം...  കോതയെ ചാടിപ്പിടിച്ചിട്ട് കോനാനെ തോളത്തെടുക്കുവാനാരാനുമുണ്ടെൽ വീരാ പേരു പറയാമോ ഞമ്മന്റെ ബാപ്പാ അബ്ദുൾ റസ്സാക്ക് ഈ- ഞമ്മന്റെ ബാപ്പാ അബ്ദുൾ റസ്സാക്ക് തോളിൽ..  ആനപ്പുറം പോലിരിക്കുന്ന ബാപ്പാന്റെ തോളിൽ തുള്ളിക്കളിച്ചങ്ങിരിക്കുമ്പം ഞമ്മക്ക് കാണാം (2) ഇന്ദിരലോകം ദൂരെ ദൂരെ ആ ചന്ദിരലോകം മേലേ മേലെ ഏയ് മാമന്മാരേ കൊക്കാമന്തീ കോനാനിറച്ചീ ആരിക്കു വേണം ആരിക്കു വേണം ബാപ്പാ...  മാനത്തു മുട്ടണ ചേലുള്ള ഞമ്മന്റെ ബാപ്പാ മാനത്തിലൂടെ വിമാനത്തിലെത്തുന്ന നേരം (2) പെട്ടി നിറയെ പൊന്നു കാണും കുപ്പായം കാണും തട്ടം കാണും ഈ പൊന്നുമോക്ക് കൊക്കാമന്തീ കോനാനിറച്ചീ ആരിക്കു വേണം  ആരിക്കു വേണം ആരിക്കു വേണം ലാലാലലാലാ ലാലലലാലാ.....

Published by the catalogue editor. Rights remain with the original creators.