1982 · song 1

Engum Santhosham

Credits

Singer
Vani Jairam Chorus
Lyricist
Poovachal Khader
Composer
Guna Singh

Lyrics

എങ്ങും സന്തോഷം എങ്ങും ഉന്മേഷമേകും പൂവുകൾ.. കണ്ണിന്നാനന്ദം കാതിൽ.. സംഗീതമേകും പക്ഷികൾ (2) ഈ പൂക്കൾ പോലെ... നിങ്ങൾ മണ്ണിൽ പെയ്യൂ നറുമണം.. ഈ പാടും പറവപോലെ മണ്ണിൽ തൂവൂ തേൻകണം... ലല്ലല്ലാ ലാലാല്ലാ ..ലല്ലല്ലാ ലാലാല്ലാ..ലല്ലല്ലാ ലാലാല്ലാ .. ലല്ലല്ലാ ലാലാല്ലാ ..ലല്ലല്ലാ ലാലാല്ലാ..ലല്ലല്ലാ ലാലാല്ലാ .. കുന്നിൻ പാദം കഴുകി അരുവികൾ.. എങ്ങോ പോകുന്നു രാവും പകലും കരയുടെ കുമ്പിളിൽ തണ്ണീർ നല്കുന്നു.. ലല്ലല്ലാ ലാലാല്ലാ ..ലല്ലല്ലാ ലാലാല്ലാ..ലല്ലല്ലാ ലാലാല്ലാ .. ലല്ലല്ലാ ലാലാല്ലാ ..ലല്ലല്ലാ ലാലാല്ലാ..ലല്ലല്ലാ ലാലാല്ലാ .. കുന്നിൻ പാദം കഴുകി അരുവികൾ.. എങ്ങോ പോകുന്നു രാവും പകലും കരയുടെ കുമ്പിളിൽ തണ്ണീർ നല്കുന്നു.. അരുവികൾപോൽ ഒഴുകേണം.. അഴകുകളേ ഈ മണ്ണിൽ ഇനി നിങ്ങൾ പണിയേണം.. ഒരു സ്നേഹസ്വർഗ്ഗം ലല്ലല്ലാ ലാലാല്ലാ ..ലല്ലല്ലാ ലാലാല്ലാ ..ലല്ലല്ലാ ലാലാല്ലാ . ലല്ലല്ലാ ലാലാല്ലാ ..ലല്ലല്ലാ ലാലാല്ലാ ..ലല്ലല്ലാ ലാലാല്ലാ . ഏതു പകലും കരിനിറമാക്കാൻ കൈകൾ നീളുന്നു ഗാനമൂട്ടും കിളിയുടെ നെഞ്ചിൽ അമ്പുകളെയ്യുന്നു ലല്ലല്ലാ ലാലാല്ലാ ..ലല്ലല്ലാ ലാലാല്ലാ .. ലല്ലല്ലാ ലാലാല്ലാ .. ഏതു പകലും കരിനിറമാക്കാൻ... കൈകൾ നീളുന്നു ഗാനമൂട്ടും കിളിയുടെ നെഞ്ചിൽ.. അമ്പുകളെയ്യുന്നു ലല്ലല്ലാ ലാലാല്ലാ ..ലല്ലല്ലാ ലാലാല്ലാ..ലല്ലല്ലാ ലാലാല്ലാ .. ലല്ലല്ലാ ലാലാല്ലാ ..ലല്ലല്ലാ ലാലാല്ലാ..ലല്ലല്ലാ ലാലാല്ലാ .. ഏതു പകലും കരിനിറമാക്കാൻ... കൈകൾ നീളുന്നു ഗാനമൂട്ടും കിളിയുടെ നെഞ്ചിൽ.. അമ്പുകളെയ്യുന്നു തിന്മകൾതൻ എതിരായി.. നന്മകൾതൻ ഉറവായി ഇനി നിങ്ങൾ എഴുതേണം... ഒരു സ്നേഹഗീതം ലല്ലല്ലാ ലാലാല്ലാ ..ലല്ലല്ലാ ലാലാല്ലാ..ലല്ലല്ലാ ലാലാല്ലാ .. ലല്ലല്ലാ ലാലാല്ലാ ..ലല്ലല്ലാ ലാലാല്ലാ..ലല്ലല്ലാ ലാലാല്ലാ .. എങ്ങും സന്തോഷം എങ്ങും ഉന്മേഷമേകും പൂവുകൾ.. കണ്ണിന്നാനന്ദം കാതിൽ.. സംഗീതമേകും പക്ഷികൾ ഈ പൂക്കൾ പോലെ... നിങ്ങൾ മണ്ണിൽ പെയ്യൂ നറുമണം.. ഈ പാടും പറവപോലെ മണ്ണിൽ തൂവൂ തേൻകണം...

Published by the catalogue editor. Rights remain with the original creators.