1982 · song 4

Puthiya Sooryanudichu

Credits

Singer
Chorus Jency
Lyricist
Kollam Gopi
Composer
MK Arjunan

Lyrics

പുതിയ സൂര്യനുദിച്ചു ഉദിച്ചൂ ആശാകിരണങ്ങൾ പരന്നു തങ്കരഥത്തിൽ പുതിയൊരു പുലരിയുണർന്നു (2) ഉല്ലാസരഥത്തിൽ അലിഞ്ഞു പാടാം നമ്മളൊന്നാണേ പാടാം നമ്മളൊന്നാണേ നമ്മളൊന്നാണേ പാടാം നമ്മളൊന്നാണേ ഹിന്ദുവില്ലിവിടെ ഇവിടെ ഇവിടെ മുസൽമാനിവിടെ ഇവിടെ ഇവിടെ (2) കൃസ്ത്യാനിയില്ലിവിടെ.. നമ്മളൊന്നാണേ ഒന്നാണേ ഒന്നാണേ നമ്മളൊന്നാണേ ഒന്നാണേ ഒന്നാണേ ഒരു ഭാഷ നമുക്ക് ഒരു ദേശം ഒരു ഭാവം നമുക്ക് ഒരു മോഹം തങ്കരഥത്തിൽ പുതിയൊരു പുലരിയുണർന്നു തങ്കരഥത്തിൽ പുതിയൊരു പുലരിയുണർന്നു നമ്മളൊന്നാണേ ഒന്നാണേ ഒന്നാണേ നമ്മളൊന്നാണേ ഭാരതമക്കൾ ഒന്നാണേ (പുതിയ സൂര്യൻ..) നിന്ദയില്ലിവിടെ ഇവിടെ ഇവിടെ രോഷമില്ലിവിടെ  ഇവിടെ ഇവിടെ (2) കലാപമില്ലിവിടെ നമ്മളൊന്നാണേ ഒന്നാണേ ഒന്നാണേ നമ്മളൊന്നാണേ ഒന്നാണേ ഒന്നാണേ ഒരു ചിന്ത നമുക്ക് ഒരു രൂപം ഒരു സ്വരം നമുക്ക് ഒരു മാതാ തങ്കരഥത്തിൽ പുതിയൊരു പുലരിയുണർന്നു തങ്കരഥത്തിൽ പുതിയൊരു പുലരിയുണർന്നു നമ്മളൊന്നാണേ ഒന്നാണേ ഒന്നാണേ നമ്മളൊന്നാണേ ഭാരതമക്കൾ ഒന്നാണേ (പുതിയ സൂര്യൻ..)

Published by the catalogue editor. Rights remain with the original creators.