Bheeman poster

1982 · song 2

Muthurasool

From Bheeman

Credits

Singer
KJ Yesudas
Lyricist
Ramachandran Ponnani
Composer
AT Ummer

Lyrics

മുത്തുറസൂലു സലാമത്താക്കും ഉമ്മാന്റബൂന്റെ നെയ് സൂപ്പു ചെന്നാൽ (2) കല്ലൻ തടിയാകും മല്ലനായ് മാറീടും എല്ലാരും ബിസ്മില്ലാ ചൊല്ലിക്കുടി നിങ്ങൾ എല്ലാരും ബിസ്മില്ലാ ചൊല്ലിക്കുടി മുത്തുറസൂലു സലാമത്താക്കും ഉമ്മാന്റബൂന്റെ നെയ് സൂപ്പു ചെന്നാൽ എന്റുമ്മാന്റബൂന്റെ  നെയ് സൂപ്പു ചെന്നാൽ കള്ളടിച്ചാൽ തലേലുള്ളതും പോകും അള്ളാണേ എന്നാണേ ഹക്കാണിത് (2) ഒരു പുതു തനിയാളാവാൻ ഇത് മതി തടി നന്നാവാൻ ഉമ്മാന്റബൂന്റെ നെയ് സൂപ്പു കുടി നിങ്ങളെല്ലാരും ബിസ്മില്ലാ ചൊല്ലിക്കുടി (മുത്തു റസൂലു..) പണ്ടൊരിക്കലൊരു ചീനക്കുണ്ടൻ പതിവായ് സൂപ്പ് അടിതുടങ്ങി  ആ.(2) ഒരു പുലരിയിൽ ഞാൻ കേട്ടു അടിമുടിയോ വിറകൊണ്ട് ഓനാണു നമ്മളെ ബ്രൂസിലിക്കാ റബ്ബേ ഓനാണു നമ്മളെ ബ്രൂസിലിക്കാക്കാ (മുത്തു റസൂലു......) മൊഞ്ചത്തിപ്പെണ്ണിനെ പഞ്ചാരടിക്കാനും നെഞ്ചത്തൊരിത്തിരു ഹുങ്കു വേണം ആ... (2) പനി കൊര ചൊറി മാറാനും ഇനിയൊരു മരുന്നിതു തന്നെ ഉമ്മാന്റബൂന്റെ നെയ് സൂപ്പു പൊടി എന്റുമ്മാന്റബൂന്റെ നെയ് സൂപ്പുപൊടി (മുത്തു റസൂലു...)

Published by the catalogue editor. Rights remain with the original creators.