1982 · song 3
Ramu raju
Credits
- Singer
-
KJ Yesudas
- Lyricist
-
Sathyan Anthikkad
- Composer
- AT Ummer
Lyrics
രാമു രാജു റാവു ഓ ജോസ്സേ ബോസ്സേ മൂസ്സേ റീന മീന നീന ഹൈ ഷീല ലീല മാലാ രാമു രാജു റാവു റാഫി ജോസ്സേ ബോസ്സേ മൂസ്സേ ജോഷേ വന്നാട്ടേ കൂടെ വന്നാട്ടേ വന്നാട്ടേ വന്നാട്ടേ ഗോപാലാ കൊപ്രഗോപാലാ അയ്യയ്യോ ഗോപാല റൊമ്പ മോശം പുല്ലാണേ ഞങ്ങള്‍ക്ക് നിന്റെ വേഷം റൗഡി റാണിമോള്‍ക്കു വേണ്ടി അങ്കമാടാന്‍ പുറപ്പെട്ട് ആ അങ്കലാപ്പില്‍ വീഴല്ലേ കൊപ്ര കോവാലാ നിന്റെ ഹുങ്ക് ഞങ്ങള്‍ ചാമ്പലാക്കും ശുംഭന്‍ കോവാലാ അമ്പമ്പോ ഗോപാലാ രൊമ്പ മോശം ഐസ്സാണേ ഞങ്ങള്‍ക്ക് നിന്റെ രോഷം ഐസ്സാണേ ഞങ്ങള്‍ക്ക് നിന്റെ രോഷം (രാമു രാജു..) തീയില്‍ മുളച്ചൊരു പിള്ളേരാണേ ഞങ്ങള് സമരം ചെയ്യാനായ് പിറന്നോരാണേ ഇക്കളി തീക്കളി ഞാണിന്മേല്‍ക്കളി കയ്യാംകളി കളി കളിമേല്‍ മേല്‍ക്കളി അടിപിടി മല്‍പ്പിടി പല്ലിടി എല്ലൊടി മുറവിളി തെറിവിളി ഇവകള്‍ വേണ്ട തീയില്‍ മുളച്ചൊരു പിള്ളേരാണേ ഞങ്ങള് സമരം ചെയ്യാനായ് പിറന്നോരാണേ (രാമു രാജു..)
Published by the catalogue editor. Rights remain with the original creators.