Nirmala poster

1948 · song 11

Paaduka Poonkuyile

From Nirmala

Credits

Singer
P Leela TK Govindarao
Lyricist
G Sankara Kurup
Composer
EI Warrier

Lyrics

പാടുക പൂങ്കുയിലേ കാവു തോറും (2) ജീവതത്തിന്‍ ചൈത്രകാലം ആഗതം അനുരാഗ സുരഭിലം (പാടുക) പൊന്‍കിനാവുകള്‍ കുലകുലയായി ജീവശാഖിയില്‍ വിടരുകയായി പാടുക പൂങ്കുയിലേ കാവു തോറും (പാടുക) ആ മധൂളീ ലഹരികള്‍ മൂലം മുഗ്ദ്ധമേ മമ രാപ്പകലഖിലം പ്രേമമഹാ കരളില്‍ മുറുക്കൂ രാഗതന്ത്രികള്‍ പാടുക പൂങ്കുയിലേ കാവു തോറും (പാടുക)

Published by the catalogue editor. Rights remain with the original creators.