1982 · song 4

Raaga Madhurima

From Aayudham

Credits

Singer
KJ Yesudas LR Eeswari
Lyricist
Sathyan Anthikkad
Composer
AT Ummer

Lyrics

രാഗമധുരിമ പോലെ രാഗിണി നിൻ പ്രിയ രൂപം കതിരൊളി ചിന്തിയ ചന്ദ്രിക പോലെ കാമിനി നിൻ മൃദുഹാസം മാനസത്തിൽ മധുരവസന്തം നിവൃതി ചൊരിയും നിമിഷം നിമിഷം നിമിഷം നിമിഷം (രാഗമധുരിമ..) ജനുവരി രാവിലെ കുളിരും ഈ മാദക മലരിലെ മധുവും അലിയും തെന്നലിലലയും ഞാനൊരു ചിത്രപതംഗം പോലെ സുരഭിലസുന്ദര മേനിയിലെന്നുടെ ഹൃദയം തുടികൊട്ടുന്നു ഹൃദയം തുടികൊട്ടുന്നു ഹൃദയം തുടികൊട്ടുന്നു (രാഗമധുരിമ..)

Published by the catalogue editor. Rights remain with the original creators.