Aasha poster

1982 · song 3

Enikkaay nee janichu

From Aasha

Credits

Singer
KJ Yesudas
Lyricist
Dr Pavithran
Composer
AT Ummer

Lyrics

എനിക്കായ് നീ ജനിച്ചു നിനക്കായ് ഞാന്‍ ജനിച്ചു എനിക്കായ് നീയും നിനക്കായ് ഞാനും നമുക്കായ് ലോകം ജനിച്ചു കരയ്ക്കായ് കടല്‍ ജനിച്ചു കടലിനായ് കര ജനിച്ചു കരയ്ക്കും കടലിനും മേലെ മേലെ നമുക്കായ് വാനം ജനിച്ചു ചെടിക്കായ് കായ് ജനിച്ചു കായ്ക്കായ്  ചെടി ജനിച്ചു കായും ചെടിയും പൂവും തളിരും നമുക്കായ് എല്ലാം ജനിച്ചു

Published by the catalogue editor. Rights remain with the original creators.