Aasha poster

1982 · song 2

Aashe aare chaare (sad)

From Aasha

Credits

Singer
KJ Yesudas
Lyricist
Dr Pavithran
Composer
AT Ummer

Lyrics

ആശേ ആരേ ചാരേ പോട്ടേ നിരാശ ദൂരെ മറക്കൂ എല്ലാം മറക്കൂ ചിരിക്കൂ നീ ചിരിക്കൂ   ഇരുളിന്‍ നിഴലില്‍ മറയാതെ പുലരിക്കണിയായ് നീ വാവാ മുള്ളില്‍ നുള്ളാല്‍ നോവാതെ പനിനീര്‍ പൂവായ് നീ വാവാ   കാക്കപ്പുള്ളികളില്ലാതെ വാര്‍മതിയായ് നീ വാവാ ചേറും ചെളിയും പുരളാതെ ചെന്താമരയായ് നീ വാ വാ

Published by the catalogue editor. Rights remain with the original creators.