1982 · song 1
Aashe aare chaare
Credits
- Singer
-
KJ Yesudas
KS Chithra
Chorus
KS Beena
- Lyricist
- Dr Pavithran
- Composer
- AT Ummer
Lyrics
ആശേ ആരേ ചാരേ
പോട്ടേ നിരാശ ദൂരെ
പൊറുക്കൂ എല്ലാം പൊറുക്കൂ
ചിരിക്കൂ നീ ചിരിക്കൂ..
ആശേ ആരേ ചാരേ
പോട്ടേ കടുവാ ദൂരെ
പൊറുക്കൂ എല്ലാം പൊറുക്കൂ
ചിരിക്കൂ നീ ചിരിക്കൂ
ഇരുളിന്‍ നിഴലില്‍ മറയാതെ
പുലരിക്കണിയായ് നീ വാവാ.(ഇരുളിന്‍)
മുള്ളില്‍ നുള്ളാല്‍ നോവാതെ
പനിനീര്‍ പൂവായ് നീ വാവാ..
വാ...വാ..വാ...വാ..
(ആശേ ആരേ..Ch.)
കാക്കപ്പുള്ളികളില്ലാതെ
വാര്‍മതിയായ് നീ വാവാ.(കാക്കപ്പുള്ളി)
ചേറും ചെളിയും പുരളാതെ
ചെന്താമരയായ് നീ വാ വാ
വാ വാ.. വാ വാ
(ആശേ ആരേ.Ch.)
Published by the catalogue editor. Rights remain with the original creators.