Aarambham poster

1982 · song 2

Ayyayyo ennarikilitha

From Aarambham

Credits

Singer
S Janaki
Lyricist
Poovachal Khader
Composer
Shyam

Lyrics

ലലല ലാ ലലലാലാ അയ്യയ്യോ എന്നരികിലിതാ പൂവമ്പൻ പൊൻകുടചൂടി അയ്യയ്യോ എന്നരികിലിതാ പൂവമ്പൻ പൊൻകുടചൂടി ദേവാ... കരളിൽ പൂവുമായ്‌ നിൻ പുറകെ വന്നു ഞാൻ പ്രിയനല്ലേ കനിയില്ലേ.. ഈറനിൽമുങ്ങും നേരം കുളിരുകൾ മാറ്റാൻ വാ നീയെൻ കുടിരിലുറങ്ങാൻ വാ കുളിരുകൾ മാറ്റാൻ വാ നീയെൻ കുടിരിലുറങ്ങാൻ വാ അയ്യയ്യോ എന്നരികിലിതാ പൂവമ്പൻ പൊൻകുടചൂടി ഒഴിഞ്ഞുപോകാൻ നോക്കേണ്ടെൻ വിരുന്നുകാരാ നീ കഴിഞ്ഞു കൂടാൻ ഈ രാവിൽ വിരുന്നു പോരൂ നീ (2) ആശകൾ.. നൂറിതൾ നീർത്തും വേളയിൽ ജീവനിൽ പൊന്നിഴ നെയ്ത സ്വപ്നവുമായ്‌ (2) വരുന്നു നിൻ പള്ളിയിൽ.. എല്ലാം എല്ലാമെല്ലാമെന്നും നൽകാൻ കുളിരുകൾ മാറ്റാൻ വാ.. നീയെൻ കുടിരിലുറങ്ങാൻ വാ അയ്യയ്യോ എന്നരികിലിതാ പൂവമ്പൻ പൊൻകുടചൂടി തനിച്ചു പോകാൻ നോക്കേണ്ടെൻ മനസ്സുമായി നീ കിടക്കുപായ വിരിയ്ക്കാലോ നിനക്കുവേണ്ടി ഞാൻ അന്തിയിൽ കൂട്ടിനു പോരും നാളെ ഞാൻ .. നെഞ്ചിലെ പൈങ്കിളി പാടും ഗാനവുമായ്‌ (2) വിളമ്പി ഞാൻ നിൽക്കും എന്നുമെന്നും നിന്റെ മുന്നിൽ കുളിരുകൾ മാറ്റാൻ വാ നീയെൻ കുടിരിലുറങ്ങാൻ വാ കുളിരുകൾ മാറ്റാൻ വാ നീയെൻ കുടിരിലുറങ്ങാൻ വാ അയ്യയ്യോ എന്നരികിലിതാ പൂവമ്പൻ പൊൻകുടചൂടി ദേവാ കരളിൽ പൂവുമായ്‌ നിൻ പുറകെ വന്നു ഞാൻ പ്രിയനല്ലേ കനിയില്ലേ.. ഈറനിൽമുങ്ങും നേരം കുളിരുകൾ മാറ്റാൻ വാ നീയെൻ കുടിരിലുറങ്ങാൻ വാ കുളിരുകൾ മാറ്റാൻ വാ നീയെൻ കുടിരിലുറങ്ങാൻ വാ

Published by the catalogue editor. Rights remain with the original creators.