1982 · song 2

Aalolam Peeli

From Aalolam

Credits

Singer
KJ Yesudas Kavalam Sreekumar
Lyricist
Kavalam Narayana Panicker Jayadevar
Composer
Ilayaraja

Lyrics

ആലോലം പീലിക്കാവടിച്ചേലില്‍ നീലമാമല മേലെ ആലോലം ചെമ്മണി പുലരി തന്‍ കണ്‍പീലി കാവിലെ മഞ്ഞുതുള്ളികള്‍ക്കാലോലം ആലോലം ആലോലം ആലോലം പീലിക്കാവടിച്ചേലില്‍ നീലമാമല മേലെ ആലോലം മായന്‍ കുയിലിന്‍ കാകളിയോ കണ്ണനൂതും കൊന്ന കുഴല്‍ വിളിയോ മായന്‍ കുയിലിന്‍ കാകളിയോ കണ്ണനൂതും കൊന്ന കുഴല്‍ വിളിയോ മനം മുഴുകെ മാനം മുഴുകെ നാദാന്ദോളികയോ മലരും മലരുകള്‍ തൂവും തേനലയോ ആലോലം പീലിക്കാവടിച്ചേലില്‍ നീലമാമല മേലെ ആലോലം സഖി ഹേ, കേശി മഥനം ഉദാരം സഖി ഹേ, കേശി മഥനം ഉദാരം രമയമയാസഹ മദനമനോരഥ ഭാവിതയാ സവികാരം സഖി ഹേ, കേശി മഥനം ഉദാരം യമുനാതീരവന നികുഞ്ജങ്ങളില്‍ കമനീയാംഗന്‍ കാമോപമന്‍ ഗോപികാഹൃദയ ചോരനുദാരന്‍ അരമണികളില്‍ കാല്‍ത്തളകളില്‍ അനുപമലയഭര രാസകേളിതന്‍ ലാസ്യ ലഹരിയില്‍ തിരകള്‍ ഞെറികള്‍ പകരും ആലോലം പീലിക്കാവടിച്ചേലില്‍ നീലമാമല മേലെ ആലോലം പ്രിയേ ചാരുശീലേ, പ്രിയേ ചാരുശീലേ മുന്‍‌ച മയി മാനം അനിദാനം പ്രിയേ ചാരുശീലേ ത്വമസി മമ ഭൂഷണം, ത്വമസി മമ ജീവനം ത്വമസി മമ ഭൂഷണം, ത്വമസി മമ ജീവനം ത്വമസി മമ ഭവജലധി രത്നം പ്രിയേ ചാരുശീലേ, പ്രിയേ ചാരുശീലേ..

Published by the catalogue editor. Rights remain with the original creators.