1982 · song 3
Kaadu Vittu Naattil Vanna
Credits
- Singer
-
KJ Yesudas
Chorus
- Lyricist
-
Sreekumaran Thampi
- Composer
- Ben Surendar
Lyrics
കാട് വിട്ട് നാട്ടില്‍ വന്ന കാട്ടുകുരങ്ങച്ചി
കാഞ്ചീപുരം സാരി ചുറ്റി വീട്ടമ്മയായി
റാണി റാണി കുര്‍കുര്‍
കാട് വിട്ട് നാട്ടില്‍ വന്ന കാട്ടുകുരങ്ങച്ചി
കാഞ്ചീപുരം സാരി ചുറ്റി വീട്ടമ്മയായി
തൈക്കിളവി - തമ്പുരാട്ടി - കള്ളക്കുരങ്ങച്ചി
കാട് വിട്ട് നാട്ടില്‍ വന്ന കാട്ടുകുരങ്ങച്ചി
കാഞ്ചീപുരം സാരി ചുറ്റി വീട്ടമ്മയായി
മക്കളായോരാണും പെണ്ണും മാറാപ്പിലുണ്ട്
കുത്തിമറിഞ്ഞും പോക്കറ്റ് തപ്പും
കുട്ടികുരങ്ങച്ചന്‍ കുട്ടികുരങ്ങച്ചന്‍
കാലത്തും വൈകിട്ടും ക്യൂട്ടക്സ് തിന്നും കൊച്ചുകുരങ്ങച്ചി ഈ കൊച്ചുകുരങ്ങച്ചി
തള്ളേം കൊള്ളാം പിള്ളേരും കൊള്ളാം
തന്താനത്താനാ തന്താനത്താനാ
കാട് വിട്ട് നാട്ടില്‍ വന്ന കാട്ടുകുരങ്ങച്ചി
കാഞ്ചീപുരം സാരി ചുറ്റി വീട്ടമ്മയായി
കണ്ടാലാരും ഒന്നു നോക്കും നല്ല മുഖമാണു്
കണ്ണില്‍ കോപവിളക്കെറിഞ്ഞാല്‍
കാണാന്‍ ചേലാണു്
കൂടെ നടന്നു് നിങ്ങളെപ്പോലെ ഞാനും കുരങ്ങായി
കാട്ടിലും നാട്ടിലും ചുറ്റി നടക്കും തന്തക്കുരങ്ങായി
തള്ളേം തന്തേം പിള്ളേരും കൊള്ളാം
തന്താനത്താനാ തന്താനത്താനാ
കാട് വിട്ട് നാട്ടില്‍ വന്ന കാട്ടുകുരങ്ങച്ചി
കാഞ്ചീപുരം സാരി ചുറ്റി വീട്ടമ്മയായി
ലാലലല്ല ലാലലല്ല...
Published by the catalogue editor. Rights remain with the original creators.