1981 · song 2

Ninneyen Swanthamaakkum njaan

From Visham

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
Raghu Kumar

Lyrics

ആ.... നിന്നെയെൻ സ്വന്തമാക്കും ഞാൻ പിന്നെയീ നാണം മാറ്റും ഞാൻ നിൻ കവിളിലിൻ പൂക്കൾ നുള്ളാൻ എനിക്കിന്നെന്താവേശം എൻ പ്രിയ വേളിപ്പെണ്ണേ നിന്നെയെൻ സ്വന്തമാക്കും ഞാൻ പിന്നെയീ നാണം മാറ്റും ഞാൻ നിറകതിർ താലം നീട്ടി അഴകിൻ വനികൾ കുരവകൾ നീളേ തൂകി പനിനീർ കിളികൾ മംഗല്യത്തിൻ മന്ത്രം നൽകീ നിൻ ഹൃദയം എൻ പ്രിയ വേളിപ്പെണ്ണേ നിന്നെയെൻ സ്വന്തമാക്കും ഞാൻ പിന്നെയീ നാണം മാറ്റും ഞാൻ മിഴികളിൽ സ്വപ്നം ചാർത്തി അരികിൽ അണയും ഒരു സുഖരാഗം പോലെ മനസിൽ നിറയും താരുണ്യമേ എന്നിൽ പകരൂ നിൻ മധുരം എൻ പ്രിയ വേളിപ്പെണ്ണേ നിന്നെയെൻ സ്വന്തമാക്കും ഞാൻ പിന്നെയീ നാണം മാറ്റും ഞാൻ

Published by the catalogue editor. Rights remain with the original creators.